Flash News

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി
X


[related]ന്യൂഡല്‍ഹി: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭുഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. തീരുമാനം ഇസ് ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണറെ അറിയിച്ചുവെന്ന് പാകിസ്താന്‍ വ്യക്തമാക്കി. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും പാകിസ്താന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it