Flash News

കുല്‍ഭൂഷണ്‍ : ദയാഹരജികളില്‍ തീര്‍പ്പാവുന്നത് വരെ വധശിക്ഷയില്ല



ഇസ്‌ലാമാബാദ്: ദയാഹരജികളില്‍ തീര്‍പ്പാവുന്നതു വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് പാകിസ്താന്‍. പാക് വിദേശകാര്യ ഓഫിസ് വക്താവ് നഫീസ് സകരിയ്യ അറിയിച്ചതാണ് ഇക്കാര്യം. ജാദവിന്റെ വധശിക്ഷ താല്‍ക്കാലികമായി തടഞ്ഞ അന്താരാഷ്ട്ര കോടതിയുടെ വിധിയെപ്പറ്റി തെറ്റായ പല ആരോപണങ്ങളും ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it