കുറ്റിയാടി

കുറ്റിയാടി
X
kuttyadi-change



kuttitadi

കുറ്റിയാടിയില്‍ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിങ് എംഎല്‍എ കെ കെ ലതികയെ നേരിടാന്‍ പാറക്കല്‍ അബ്ദുല്ലയെന്ന കരുത്തനെയാണ് ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. എസ്ഡിപിഐഎസ്പി സഖ്യം സ്ഥാനാര്‍ഥിയായി എസ്പി ജില്ലാ പ്രസിഡന്റ് സാബു കക്കട്ടിലാണ് മാറ്റുരയ്ക്കുന്നത്.



[related]
Next Story

RELATED STORIES

Share it