കുറുന്തോട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണം: സമീപവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി
BY Sumeera SMR15 Feb 2016 5:28 AM GMT
Sumeera SMR15 Feb 2016 5:28 AM GMT
പന്തളം: പന്തളം കുറുന്തോട്ടയം പാലം പണിയുന്നതിനു മുന്നോടിയായി പാലത്തിനു സമീപം താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ നഗരസഭ നടപടി തുടങ്ങി.
17നു മുമ്പ് ഇവിടെനിന്നു ഒഴിഞ്ഞുകൊടുക്കണമെന്നു കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കാനാണ് കൗണ്‍സിലില്‍ തീരുമാനമെടുത്തിട്ടുള്ളത്.
നഗരത്തിലെ ഗതാഗത പ്രശ്നങ്ങളുടെ പ്രധാന കാരണമായ പാലം വീതി കൂട്ടണമെന്നാവശ്യപ്പെട്ട് സംഘടനകളും ജനപ്രതിനിധികളും രംഗത്തു വന്നതോടെ പാലംപണിയാന്‍ പണവും അനുവദിച്ചു.
എന്നാല്‍ അനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പാലംപണിയുടെ പ്രാരംഭനടപടി പോലും തുടങ്ങിയില്ല.
ഇപ്പോഴുള്ള പാലത്തിന്റെ സ്ഥാനത്ത് വീതിയില്‍ പാലം പണിത് ഗതാഗത തടസ്സം ഒഴിവാക്കാനാണ് നടപടി.
പാലത്തിന്റെ വീതിക്കുറവു കാരണം പന്തളം കവലയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Next Story
RELATED STORIES
അബ്ദുല്‍ ഖാദര്‍ എങ്ങനെ പ്രേംനസീറായി?
10 Feb 2018 12:22 PM GMTഅരിക് ശബ്ദങ്ങള്‍
7 Feb 2018 12:10 PM GMTനിരപരാധിയെ തീവ്രവാദിയാക്കുന്ന വിധം
9 May 2017 11:49 AM GMTസിസ്റ്റമിക് ഫെയ്ലിയര്‍
15 April 2017 2:50 PM GMTഎങ്കള്‍ അടാവില് ഡാമ് വേണ്ട
4 April 2017 11:27 AM GMTഒരു നിശ്ശബ്ദ വിപ്ലവം
23 Jun 2016 9:46 AM GMT