കുര്‍ദ് പോരാളികള്‍ക്ക് നേരെ തുര്‍ക്കി ആക്രമണം
BY fousiya sidheek29 Jun 2017 2:25 AM GMT
fousiya sidheek29 Jun 2017 2:25 AM GMT
ആങ്കറ: വടക്കന്‍ സിറിയയില്‍ തുര്‍ക്കി പിന്തുണയുള്ള വിമതര്‍ക്കെതിരേ ആക്രമണം നടത്തിയ വൈപിജി പോരാളികള്‍ക്കെതിരേ തുര്‍ക്കി സൈന്യം ഷെല്ലാക്രമണം നടത്തി. അസാസ് നഗരത്തിനു തെക്കുള്ള മറാനസ് മേഖലയില്‍ സിറിയന്‍ വിമോചന പോരാളികള്‍ക്കെതിരേ ചൊവ്വാഴ്ച വൈകീട്ട് വൈപിജി സംഘം ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി സൈന്യം സിറിയയിലെ വൈപിജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT