കുരുന്ന് ഗായികയ്ക്കു നേരെ ആര്‍എസ്എസ് ആക്രമണം
BY kasim kzm25 May 2018 3:40 AM GMT
kasim kzm25 May 2018 3:40 AM GMT
ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പാടാനെത്തിയ കുരുന്നു ഗായിക പ്രാര്‍ഥന(8)യെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ച് പരിക്കേല്പിച്ചു. പ്രാര്‍ഥനയും അച്ഛന് രതീഷിഷും സഞ്ചരിച്ച പാട്ടുവണ്ടിക്കു നേരെയായിരുന്നു ആക്രമണം. ഡ്രൈവര്‍ നഹാസിനെയും മര്‍ദിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ ചെങ്ങന്നൂര്‍ ടൗണില്‍ വച്ചായിരുന്നു ആക്രമണം.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ റോഡ്ഷോക്കിടെയായിരുന്നു ആക്രമണം. അക്രമികള്‍ പാട്ടുവണ്ടി തകര്‍ത്തു. മൂന്നു പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന് ആശുപത്രിയിലെത്തി. ആക്രമണത്തെ അദ്ദേഹം അപലപിച്ചു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT