കുമ്മനം സചിനെ പോലെയെങ്കില്‍ ജനം ഹര്‍ഭജനാകും: എന്‍എസ് മാധവന്
BY swapna en29 April 2016 5:00 AM GMT
X
swapna en29 April 2016 5:00 AM GMT
[related]
കോഴിക്കോട്: ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കറെ ബിജെപി സംസ്ഥാന അധൃക്ഷന്‍ കുമ്മനം രാജശേഖരനോട് ഉപമിച്ച തിരുവനന്തപരും ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ശ്രീശാന്തിന് എഴുത്തുകാരന് എന്‍എസ് മാധവന്റെ മറുപടി. കുമ്മനം സചിനെ പോലെയാണെങ്കില്‍ ജനം ഹര്ഭജനാകുമെന്നാണ് എന്‍എസ് മാധവന്റെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു മാധവന്റെ പ്രതികരണം.
ശ്രീശാന്തിനെ കളിക്കളത്തിലെ വാക്ക് തര്‍ക്കത്തിനിടെ ഒരിക്കല്‍ ഹര്ഭജന് മര്‍ദ്ദിച്ചിരുന്നു.ഇതായിരിക്കാം മാധവന് ഉദ്ദേശിച്ചത്.
ചാനല്‍ അഭിമുഖത്തിനിടെയാണ് ശ്രീശാന്ത് കുമ്മനത്തെ സചിനോട് ഉപമിച്ചത്.
Next Story
RELATED STORIES
വിഎസിന്റെ വഴിയേ പിണറായിയും...
7 March 2024 7:33 AM GMTഗാന്ധിയെ കൊന്നവര്‍ നീതിയെ കൊല്ലുന്നു; രഞ്ജിത്ത് ശ്രീനിവാസന്...
30 Jan 2024 4:26 PM GMTജൂണ്‍ ആറിന് മുമ്പ് മടങ്ങണം; ഉംറ വിസയില്‍ സൗദിയിലെത്തിയവര്‍ക്ക്...
20 Jan 2024 10:04 AM GMTരാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്ത് സോണിയാഗാന്ധിക്ക് സായൂജ്യമടയാം;...
27 Dec 2023 2:18 PM GMTരാജീവ് ചന്ദ്രശേഖരനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുള്ള...
31 Oct 2023 10:22 AM GMTകേരളത്തിന്റെ ഇസ് ലാമോഫോബിയാമാപിനി കൂടിയാണിത്; ഫലസ്തീന് വിഷയത്തില്‍...
18 Oct 2023 8:19 AM GMT