കുമ്മനം രാജശേഖരന് സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
BY swapna en2 Jan 2016 5:17 AM GMT
X
swapna en2 Jan 2016 5:17 AM GMT
[related]
പെരുന്ന: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലായിരുന്നു കൂടിക്കാഴ്ച. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം സുകുമാരന്‍ നായരുമായി സംസാരിച്ചു.എന്‍എസ്എസുമായുളള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്നും , അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസുമായി ഹൃദയ ബന്ധമാണുളളത്. അത് തുടരുമെന്നും കുമ്മനം വ്യക്തമാക്കി. ഇന്നലെ എന്‍എസ്എസ് നേതൃത്വം ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നതിനു പിന്നാലെയാണ് കുമ്മനത്തിന്റെ പെരുന്ന സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT