Flash News

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍
X


തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ  മിസോറാം ഗവര്‍ണറായി നിയമിച്ചു. കുമ്മനത്തെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണ് കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചതെന്ന് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it