Flash News

കുമ്മനം 'എംഎല്‍എ' ആണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

കുമ്മനം എംഎല്‍എ ആണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
X


കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ 'എംഎല്‍എ' ആക്കി പ്രധാനമന്ത്രിയുടെ ഓഫീസ്. ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജില്‍ വയനാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പിഎന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനത്തിലാണ് കുമ്മനം എംഎല്‍എ എന്ന നിലയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. പ്രധാനമന്ത്രിയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ പങ്കെടുത്തിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടിക കൈമാറിയിരുന്നില്ല.

[related]
Next Story

RELATED STORIES

Share it