കുപ്രചാരണങ്ങളില്‍ കുടുങ്ങരുത് : മന്ത്രി മൊയ്തീന്‍



തിരുവനന്തപുരം: ഗെയില്‍ പദ്ധതി തടസ്സപ്പെടുത്തുന്നവര്‍ കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവരാണെന്ന് വ്യവസായമന്ത്രി എം സി മൊയ്തീന്‍. ചിലര്‍ ഇതുവച്ച് രാഷ്ട്രീയ മുതലെടുപ്പിന് പരിശ്രമിക്കുകയാണ്. കള്ള പ്രചാരണത്തില്‍ ജനങ്ങള്‍   കുടുങ്ങിപ്പോവരുതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it