കുന്നമംഗലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ കുഞ്ഞിന്റെ മൃതദേഹം കനോലി കനാലില്‍
BY shinila shins25 May 2017 5:41 AM GMT
X
shinila shins25 May 2017 5:41 AM GMT
കോഴിക്കോട്: കുന്നമംഗലം കളരിക്കണ്ടിയില്‍ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കനോലി കനാലില്‍. കുഞ്ഞിന്റെ മൃതദേഹം ഇന്നു രാവിലെ കനോലി കനാലില്‍ അരയിടത്തുപാലത്തിനു സമീപമാണ് കണ്ടെത്തിയത്. കുന്നമംഗലം പിലാശ്ശേരിയില്‍ കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദ എന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷാഹിദ മരിച്ച ശേഷം ഭര്‍ത്താവ് അബ്ദുള്‍ സക്കീറിനെയും ഒന്നര വയസ്സുള്ള മകള്‍ ഖദീജത്തുല്‍ മിസ്‌രിയയേയും കാണാതായിരുന്നു. ഷാഹിദ ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പോലീസ് ആറു സ്‌കോഡികളായി ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് കുഞ്ഞിന്റെ ജഡം കനാലില്‍ കണ്ടെത്തിയത്.
[related]
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT