കുന്നത്തൂര്‍

കുന്നത്തൂര്‍
X
kunnathur

kunnattur

ബന്ധുക്കളുടെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലമാണ് കുന്നത്തൂര്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആര്‍എസ്പി വിട്ട് ആര്‍എസ്പി ലെനിനിസ്റ്റ് എന്ന പാര്‍ട്ടി രൂപീകരിച്ച് ഇടതു പാളയത്തിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ നേരിടാന്‍ അദ്ദേഹത്തിന്റെ മാതൃസഹോദര പുത്രന്‍ ഉല്ലാസ് കോവൂരിനെയാണ് ആര്‍എസ്പി രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാന ഉപാധ്യക്ഷന്‍ തുളസീധരന്‍ പള്ളിക്കല്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയാണ്.തഴവ സഹദേവനാണ് ബിജെപി സ്ഥാനാര്‍ഥി.



[related]
Next Story

RELATED STORIES

Share it