Flash News

കുന്നംകുളത്ത് ചുഴലിക്കാറ്റ്; 15 പേര്‍ക്ക് പരിക്ക്

കുന്നംകുളത്ത് ചുഴലിക്കാറ്റ്; 15 പേര്‍ക്ക് പരിക്ക്
X


തൃശൂര്‍: കന്നംകുളത്തുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. 15 പേര്‍ക്ക് പരിക്കേറ്റു. ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ മേല്‍ക്കൂരകള്‍ തകര്‍ന്നാണ് ആളുകള്‍ക്ക് പരിക്കേറ്റത്.
അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റില്‍ ഹോളിക്രോസ് പള്ളി, സെന്റ്‌തോമസ് പള്ളി എന്നിവയുടെയും മേര്‍ക്കൂരകള്‍ തകര്‍ന്നു. സെന്റ്‌തോമസ് എല്‍പി സ്‌കൂളിനും നാശനഷ്ടമുണ്ടായി.പ്രദേശത്ത് പലയിലടങ്ങളിലായി മരങ്ങല്‍ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.
Next Story

RELATED STORIES

Share it