കുന്ദമംഗലത്ത് 5 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
BY Sumeera SMR31 May 2016 4:49 AM GMT
Sumeera SMR31 May 2016 4:49 AM GMT
കോഴിക്കോട്: കൃഷിവകുപ്പ് മുഖേന കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 5 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാറക്കടവില്‍ ചെക്ക് ഡാം നിര്‍മ്മാണത്തിന് 1.5 കോടി. പൂനൂര് പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന ഈ ചെക്ക്ഡാം പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും അതുവഴി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതനും സഹായകമാവും. പെരുവയല്‍ പഞ്ചായത്തില്‍ കായലം ലിഫ്റ്റ് ഇറിഗേഷന്‍ 2 കോടി. കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിലവിലുണ്ടെങ്കിലും പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
ഈ പദ്ധതി പെരുവയല്‍ പഞ്ചായത്തിലെ 150 ഹെക്ടര്‍ സ്ഥലത്തെ കര്‍ഷകര്‍ക്ക് പ്രയോജനകരമാവും.ചാത്തമംഗലം പഞ്ചായത്തില്‍ കൂഴക്കോട് ലിഫ്റ്റ് ഇരിഗേഷന്‍ 1.5 കോടി. വെള്ളന്നൂരിലുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പരിധിയില്‍ ഉള്‍പ്പെടാത്ത 100 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹിക്കുന്നതിനും ഈ പദ്ധതി പ്രയോജനകരമാവും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT