കുനിയില്‍ ഇരട്ടക്കൊല: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പിതാവിന്റെ ഹരജി
BY fousiya sidheek24 Jun 2017 4:56 AM GMT
fousiya sidheek24 Jun 2017 4:56 AM GMT
മഞ്ചേരി: അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു(50), സഹോദരന്‍ അബുല്‍കലാം ആസാദ്(38) എന്നിവര്‍ കൊല്ലപ്പെട്ട ഇരട്ടക്കൊലക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പിതാവ് ഹരജി നല്‍കി. കൊളക്കാടന്‍ ഗുലാം ഹുസയ്ന്‍ എന്ന ബാപ്പുട്ടിയാണ് പ്രത്യേക പ്രോസിക്യൂട്ടര്‍മാരായ പി ജി മാത്യു, പി വി ഹരി എന്നിവരില്‍ വിശ്വാസമില്ലെന്ന് കാണിച്ച് മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അഡ്വ. വി മനോജ് മുഖാന്തരം ഹരജി നല്‍കിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT