Flash News

കുത്തേറ്റ് ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

കുത്തേറ്റ്  ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു
X
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരത്ത് കുത്തേറ്റ് ചികില്‍സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. സബിത്ത് കുമാര്‍ (40) ആണ് മരിച്ചത്.



സബിത്തെനെ ആക്രമിച്ച ബാബുവിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് തിരികെ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
Next Story

RELATED STORIES

Share it