കുത്തേറ്റു മരിച്ചു



തിരുവനന്തപുരം: നഗരൂരില്‍ ആഘോഷത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നഗരൂര്‍ തണ്ണീര്‍ക്കോണം സ്വദേശി ശിവദത്ത് (26) ആണു മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെയാണു സംഭവം. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it