Flash News

കുതിരയുടെ കാല്‍ തല്ലിയൊടിച്ചു, ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

കുതിരയുടെ കാല്‍ തല്ലിയൊടിച്ചു, ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്
X
horse-newഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരായ പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു. പ്രകടനം പോലിസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് എം.എല്‍.എ ലാത്തികൊണ്ട് കുതിരയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നു സൈനിക അക്കാദമിയിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച കുതിരയുടെ കാല്‍ മുറിച്ചു മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

സംഭവത്തിന്റെ വീഡിയോ കാണാം :

https://youtu.be/OaoY7jNa2YM

സംഭവത്തില്‍ മൃഗസംരക്ഷണ നിയമപ്രകാരം  എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു.

horse-injured
Next Story

RELATED STORIES

Share it