കുണ്ടറ

കുണ്ടറ
X
kundara

kundara

കഴിഞ്ഞ രണ്ടു തവണയും പിബി അംഗം എം എ ബേബി പ്രതിനിധീകരിച്ച മണ്ഡലം നിലനിര്‍ത്താന്‍ സിഐടിയു ദേശീയ നേതാവ് ജെ മേഴ്‌സികുട്ടിയമ്മയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. രാഷ്ട്രീയത്തില്‍ നിന്ന് വെള്ളിത്തിരയില്‍ മുഖം കാണിച്ച കോണ്‍ഗ്രസ്സിന്റെ തീപ്പൊരി പ്രസംഗകന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കുണ്ടറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ സെക്രട്ടറി ഷറാഫത്ത് മല്ലമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ബിജെപി ദക്ഷിണ മേഖല ജനറല്‍ സെക്രട്ടറി എം എസ് ശ്യാംകുമാര്‍ എന്‍ഡിഎക്ക് വേണ്ടി മല്‍സരിക്കുന്നു.



[related]



Next Story

RELATED STORIES

Share it