കുട്ടേട്ടന് പുരസ്കാരം പ്രഖ്യാപിച്ചു
BY Sumeera SMR22 May 2016 5:00 AM GMT
Sumeera SMR22 May 2016 5:00 AM GMT
കോഴിക്കോട്: സാഹിത്യത്തിലെ നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിന് 'കുഞ്ഞുണ്ണി അനുസ്മരണ സമിതി' ഏര്‍പ്പെടുത്തിയ ഒമ്പതാമത് കുട്ടേട്ടന് സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു.
തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി എ എസ് ശിവകാമിയുടെ കഥ 'നിഴല്‍' കഥാവിഭാഗത്തിലും കാലടി സര്‍വകലാശാല വിദ്യാര്‍ഥിനി (പിഎച്ച്ഡി മലയാളം) നീതു സുബ്രഹ്മണ്യന്റെ 'അടുക്കളയിലെ കവിത' കവിതാവിഭാഗത്തിലും ഒന്നാംസമ്മാനാര്ഹമായി.
'സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് സര്‍ഗാത്മകതയുടെ വീണ്ടെടുപ്പ്' വിഷയത്തലെ ഉപന്യാസ മല്‍സരത്തില്‍ കോഴിക്കോട് എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ഥിനി സംഗീത ചേനംപുള്ളിക്കാണ് പുരസ്കാരം. ആലങ്കോട് ലീലാകൃഷ്ണന്, മണമ്പൂര്‍ രാജന്‍ബാബു, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, ഉഷ കേശവരാജ്, ലത്തീഫ് പറമ്പില്‍ എന്നിവരാണ് രചനകള്‍ വിലയിരുത്തിയത്. 28ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT