കുട്ടികളെ തട്ടികൊണ്ടുപോകല്‍: പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണം- എസ്.ഡി.പി.ഐ
BY ajay G.A.G9 March 2018 12:35 PM GMT
X
ajay G.A.G9 March 2018 12:35 PM GMT
കോഴിക്കോട്: സ്കൂള്‍ കുട്ടികളെ തട്ടികൊണ്ടു പോവുന്നുവെന്ന വ്യാപക പരാതിയുടേയും പ്രചാരണങ്ങളുടേയും പശ്ചാതലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. കുട്ടികളിലും രക്ഷിതാക്കളിലും ഒരു പോലെ ഭയം പിടിപ്പെട്ടിരിക്കുകയാണ്. പരീക്ഷ വേളയില്‍ തന്നെ ഇത്തരം സംഭവങ്ങളും വാര്‍ത്തകളും വരുന്നത് ആശങ്ക ഉളവാക്കുന്നതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ നടന്ന അന്വേഷണ പുരോഗതി പൊലീസ് വെളിവാക്കണം. സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കണം. സ്കൂള്‍ അധികൃതരും, റസിഡന്‍സ് അസോസിയേഷനുകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുസ്തഫ കൊമ്മേരി അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT