കുട്ടനാട്ടില്‍ കര-ജലഗതാഗതം ജനങ്ങള്‍ക്ക് അസാധ്യമാവുന്നു : അഡ്വ. ജോണ്സണ് എബ്രാഹം
BY fousiya sidheek21 April 2017 4:56 AM GMT
fousiya sidheek21 April 2017 4:56 AM GMT
ആലപ്പുഴ: കുട്ടനാട്ടിലെകര-ജലഗതാഗതംഅസാധ്യമായിരിക്കുകയാണന്ന് കെപിസിസി ട്രഷറര്‍അഡ്വ.ജോണ്സണ് എബ്രഹാംഐഎന്ടിയുസി റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുളിങ്കുന്ന് ഐസി ജങ്ഷന് മുതല്താലൂക്ക്ആശുപത്രിവരെയുള്ളറോഡിന്റെശോചനീയാവസ്ഥയ്ക്ക് പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ട്നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുട്ടനാട്ടിലെവലുതുംചെറുതുമായറോഡുകള് തകര്ന്ന്തരിപ്പണമായിക്കിടക്കുകയാണന്നുംകാല് നടയാത്രക്കാര്ക്കുപോലുംയാത്രചെയ്യുവാന് പറ്റാത്ത അവസ്ഥയിലാണ്. ആറുകളിലുംതോടുകളിലും പായല്‍ പിടിച്ചതുമൂലംജലഗതാഗതവും തടസ്സപ്പെട്ടിരിക്കുന്നു. ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പ്പെടുത്തികുട്ടനാടിന്റെശോചനീയാവസ്ഥയ്ക്ക് പരിഹാരംകാണേണ്ടവര്ഇന്ന് ഭരണസാരധ്യത്തിലിരുന്നിട്ടുംകുട്ടനാടിന്റെ ഗതി അധോഗതിയാണന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് വി എ ജോബ് വിരുത്തിക്കരി അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMT