Flash News

കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
X
hang-2


ബദിയടുക്ക:  കുടുംബത്തിലെ അഞ്ചുപേരെ വെട്ടിപരിക്കേല്‍പ്പിച്ച ഐടി വിദ്യാര്‍ഥി തൂങ്ങിമരിച്ചു. നക്രാജെ ചാത്തപ്പാടിയിലെ അശ്വിന്‍ (22)ആണ് ആത്മഹത്യ ചെയ്തത്. അച്ഛന്‍ ശ്രീഹരി, അമ്മ ലത, ലതയുടെ സഹോദരിമാരായ സുമ, സുഗുണ, വനജാക്ഷി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഹളം കേട്ട് ഓടികൂടിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ബംഗളൂരിവില്‍ ഐടി വിദ്യാര്‍ഥിയായ അശ്വിന്‍ ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. അശ്വിന് മാനാസികാസ്വസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  [related]
Next Story

RELATED STORIES

Share it