Flash News

കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

മലപ്പുറം : പൊന്നാനിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍.പൊന്നാനി മാറഞ്ചേരി അവിണിത്തറ പെരുമ്പുള്ളി ഫൈസല്‍ (35), ഭാര്യ സലീന (28), എട്ടു മാസം പ്രായമുള്ള മകന്‍ സഹിം എന്നിവരാണു മരിച്ചത്. സലീനയും സഹീമും കിണറ്റിനുള്ളിലും ഫൈസല്‍ കിടപ്പുമുറിയില്‍ വെട്ടേറ്റ നിലയിലുമാണ് മരിച്ചു കിടന്നിരുന്നത്.
Next Story

RELATED STORIES

Share it