കുടിവെള്ളക്ഷാമം: ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു
BY Sumeera SMR4 March 2016 6:11 AM GMT
Sumeera SMR4 March 2016 6:11 AM GMT
കരുനാഗപ്പള്ളി: തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ഓഫിസിനുള്ളില്‍ തടഞ്ഞുവെച്ചു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കി. ഇതേ തുടര്‍ന്ന് സമരക്കാര്‍ ഉപരോധസമരത്തില്‍ നിന് പിന്മാറി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അന്‍സര്‍ കല്ലേലിഭാഗം അധ്യക്ഷത വഹിച്ചു. കെ ധര്‍മ്മദാസ് ഉദ്ഘാടനം ചെയ്തു. എം എം സലീം, നിയാസ് ഇബ്രാഹിം, അഡ്വ. രാജേഷ് ശിവന്, ബിലാല്‍, അഫ്സല് സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT