Flash News

കുഞ്ഞാമിനയുടെ മരണം : പ്രതികളെ ഉടന്‍ കണ്ടെത്തും



ഇരിക്കൂറിലെ കുഞ്ഞാമിനയുടെ മരണത്തില്‍ പ്രതികളെ എത്രയുംവേഗം കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. നിയമസഭയില്‍ കെ സി ജോസഫിന്റെ സബ്മിഷനു മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.  പ്രതികളെ കണ്ടെത്താന്‍ കേരളത്തിനകത്തും പുറത്തും ലുക്കൗട്ട് നോട്ടീസുകള്‍ പതിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it