കുഞ്ഞനന്തന്റെ ജയില്‍ മോചനം; സാമൂഹിക നീതി വകുപ്പ് കെ കെ രമയുടെ മൊഴിയെടുത്തു
BY kasim kzm24 March 2018 4:25 AM GMT
kasim kzm24 March 2018 4:25 AM GMT
വടകര : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി കെ കുഞ്ഞനന്തനെ ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയില്‍ നിന്നും മൊഴിയെടുത്തു.
വെളളിയാഴ്ച വൈകിട്ട് 4.45 ഓടെയാണ് സാമൂഹിക നീതി വകുപ്പ് കോഴിക്കോട് ജില്ല പ്രബേഷന്‍ ഓഫീസര്‍ ഷീബ മുംതാസ് രമയെ കാണാന്‍ വീട്ടിലത്തെിയത്. തനിക്ക് ഭീഷണി നിലനില്‍ക്കുന്നതായും ഈ സാഹചര്യത്തില്‍ മോചനം അനുവദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്‌ളെന്ന് രമ മൊഴി നല്‍കി. കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നതായും രമ അറിയിച്ചു.
പ്രായം, പ്രതിയുടെ അനാരോഗ്യം എന്നിവ കാണിച്ച് പ്രതികള്‍ക്ക് ജയില്‍ചട്ടപ്രകാരം മോചനം അനുവദിക്കാം. ഈ സാഹചര്യത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഇതേ വിഷയത്തില്‍ രമയുടെ മൊഴിയെടുത്തിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT