Flash News

കീഴാറ്റൂര്‍ സമരം പൂര്‍ണമായും ഏറ്റെടുക്കുന്നു:ബിജെപി

കീഴാറ്റൂര്‍ സമരം പൂര്‍ണമായും ഏറ്റെടുക്കുന്നു:ബിജെപി
X


കണ്ണൂര്‍:കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വയല്‍സംരക്ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതിന്റെ ഭായമായാണ് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് ഏപ്രില്‍ മൂന്നിന് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it