കീര്‍ത്തി ആസാദിന് സസ്പെന്ഷന്
BY Sumeera SMR24 Dec 2015 3:44 AM GMT
Sumeera SMR24 Dec 2015 3:44 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച കീര്‍ത്തി ആസാദ് എംപിയെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ സസ്പെന്റ് ചെയ്തു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ആസാദിനു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചുവെന്നും അതിന്റെ മറുപടിയനുസരിച്ചായിരിക്കും തുടര്‍നടപടിയെന്നും ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അമിത്ഷായുടെ അഭ്യര്‍ഥന മാനിക്കാതെ ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട് കീര്‍ത്തി ആസാദ് ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT