Kasaragod

കാസര്‍കോഡ് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു

കാസര്‍കോട്: ഹൊസ്ദുര്‍ഗ്,അമ്പലത്തറ,ഭാഗങ്ങളില്‍ പോലിസ് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. സി.പി.എം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സ്ഥിതി ശാന്തമായതിനാലാണ് നിരോധനാജ്ഞ പിന്‍വലിച്ചത്.
എസ്.ബി
Next Story

RELATED STORIES

Share it