കാസര്‍കോട് സ്വദേശി ഗോവയില്‍ അന്തരിച്ചു
BY midhuna mi.ptk13 Jan 2018 7:34 AM GMT
X
midhuna mi.ptk13 Jan 2018 7:34 AM GMT
കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി ഗോവയില്‍ അന്തരിച്ചു. മുംബൈയിലെ പഴയകാല വ്യാപാരി നെല്ലിക്കുന്ന് ലളിത കലാസദനം റോഡിലെ എന്‍.എ ഹൗസിലെ എന്‍.എ യൂസുഫ് എന്ന ഹീറോ യൂസുഫ് (78) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലോടെ ഗോവയിലെ ആശുപത്രിയില്‍ വെച്ചാണ് മരണം. ഒരാഴ്ച മുമ്പ് ഗോവയിലെ മകന്റെ വസതിയില്‍ എത്തിയതായിരുന്നു.രണ്ട് ദിവസം മുമ്പ് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യമാര്‍: മൈമുന,പരേതയായ ആയിഷ, മക്കള്‍: സാദിഖ്, സാദാത്ത് (ഇരുവരും ഗോവ), സബ,അബൂബക്കര്‍. മരുമക്കള്‍: ദൈന, സാഹിറ, യൂസുഫ് പുന, സഹോദരി: ഫാത്തിമ. മയ്യത്ത് ഇന്ന് വൈകീട്ടോടെ നാട്ടിലെത്തിക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT