കാസര്‍കോട് മെഡിക്കല്‍ കോളജ്: ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
BY Sumeera SMR13 Dec 2015 4:28 AM GMT
Sumeera SMR13 Dec 2015 4:28 AM GMT
കാസര്‍കോട്: രണ്ടുവര്‍ഷം മുമ്പ് ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ പ്രതിഷേധ കൂ ട്ടായ്മ നടത്തി.
എഴുത്തുകാരന് കല്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തു. മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമദ് ശരീഫ് സമര പ്രഖ്യാപനം നടത്തി. കെ കുഞ്ഞിരാമന് എംഎല്‍എ, എ കെ ശ്യാംപ്രസാദ്, വി ഡി ജോസഫ്, ്അംബികാസുതന്മാങ്ങാട്, എ കെ മൊയ്തീന് കുഞ്ഞി, അമ്പലത്തറ കുഞ്ഞികൃഷ്ണന്, മുജീബ് റഹ്മാന്, ഉബൈദുല്ല കടവത്ത്, എം കെ രാധാകൃഷ്ണന്, രാഘവന് വെളുത്തോളി, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, പത്മനാഭന് ബ്ലാത്തൂര്‍, രവീന്ദ്രന് പാടി, മൂസ ബി ചെര്‍ക്കള, മുഹമ്മദ് അബ്ദുല്‍ഖാദര്‍, വിജയന് കോടോത്ത്, രമേശന്, പ്രഫ. വി ഗോപിനാഥ്, ബിജു കാഞ്ഞങ്ങാട്, എ എസ് മുഹമ്മദ് കുഞ്ഞി, സണ്ണിജോസഫ്, അഷറഫലി ചേരങ്കൈ, സി എ യൂസഫ് സംസാരിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT