Flash News

കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ രാജിവച്ചു

കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ രാജിവച്ചു
X


കാസര്‍കോട്: പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ രാജിവച്ചു. ചെങ്കള ഡിവിഷനില്‍ നിന്നുള്ള മുസ്‌ലിം ലീഗ് ഡിവിഷന്‍ അംഗമാണ്. ധാരണപ്രകാരം കോണ്‍ഗ്രസ്സിലെ ഷാനവാസ് പാദൂരിനു സ്ഥാനം വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായാണ് രാജി.

[related]
Next Story

RELATED STORIES

Share it