Flash News

കാശ്മീരില്‍ ആക്രമണം:കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

കാശ്മീരില്‍ ആക്രമണം:കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും
X
pampor-final

[related] കാശ്മീര്‍: കാശ്മീര്‍ പാംപോറില്‍ സിആര്‍പിഎഫ്  വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും. സിആര്‍പിഎഫ് 161-ാം ബറ്റാലിയനില്‍ സബ് ഇന്‍സ്‌പെക്ടറായ തിരുവന്തപുരം സ്വദേശി ജയചന്ദ്രനാണ് വീരമൃത്യുവരിച്ചത്. ജയചന്ദ്രനടക്കം എട്ട് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 28 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യാക്രമണത്തില്‍ രണ്ട് അക്രമികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്.
Next Story

RELATED STORIES

Share it