കാശി മഠാധിപതിയെ തടയാന്‍ ശ്രമം; പ്രതിഷേധക്കാരെ പോലിസ് നീക്കി
BY Sumeera SMR15 Jun 2016 7:27 PM GMT
Sumeera SMR15 Jun 2016 7:27 PM GMT
കൊച്ചി: കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്ത്ഥയെ തടയാന്‍ ശ്രമം. പുറത്താക്കപ്പെട്ട മുന്‍ മഠാധിപതി രാഘവേന്ദ്രതീര്ത്ഥയുടെ അനുയായികളാണ് സ്വാമി സംയമീന്ദ്രതീര്ത്ഥയെ തടയാന്‍ ശ്രമിച്ചതെന്നാണു പറയുന്നത്.
വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മൂന്നു ദിവസം മുമ്പാണ് സ്വാമി കേരളത്തില്‍ എത്തിയത്. അമ്പലമേട് കുലദേവത ക്ഷേത്രത്തില്‍ നിന്നാണ് സ്വാമി ഇന്നലെ വൈകീട്ട് അഞ്ചോടെ സ്വാമി സുധീന്ദ്രതീര്ത്ഥയുടെ പാദുകപ്രതിഷ്ഠയ്ക്കായി ടിഡി അമ്പലത്തിലേക്ക് എത്തിയത്.
ഈ സമയം രാഘവേന്ദ്രയുടെ അനുയായികളെന്നു പറയുന്ന 50ഓളം പേര് പ്രതിഷേധപ്രകടനമായി ടിഡി ക്ഷേത്രത്തിനടുത്തേക്ക് എത്തി. തുടര്‍ന്ന് ബാരിക്കേഡ് കെട്ടി തടഞ്ഞെങ്കിലും പിരിഞ്ഞുപോവാന്‍ തയ്യാറാവാതെ വന്നതോടെ പോലിസ് ഇവരെ സ്ഥലത്തുനിന്നു നീക്കംചെയ്തു.

Next Story
RELATED STORIES
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMTദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡ് പ്രതികാര...
28 Feb 2024 1:36 PM GMT