കാലിക്കറ്റ് സര്‍വകലാശാലാ അത്ലറ്റിക് മീറ്റ്: മേഴ്സി കോളജ് മുന്നേറുന്നു
BY swapna en4 Dec 2015 3:58 AM GMT
swapna en4 Dec 2015 3:58 AM GMT
കോഴിക്കോട്: രണ്ടു ദിവസമായി നടന്നുവരുന്ന കാലിക്കറ്റ് സര്‍വകലാശാലാ അത്ലറ്റിക് മീറ്റില്‍ വനിതാ വിഭാഗത്തില്‍ 45 പോയിന്റ് നേടി പാലക്കാട് മേഴ്സി കോളജ് മുന്നേറുന്നു. 43 പോയിന്റ് നേടി വിമലാ കോളജ് തൃശൂര്‍ തൊട്ടുപിറകിലുണ്ട്. വിടിബി ശ്രീകൃഷ്ണപുരം മുന്നാംസ്ഥാനത്തും.പുരുഷ വിഭാഗത്തില്‍ 44 പോയിന്റ് നേടി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട മുന്നില്‍. 25 പോയിന്റ് നേടി ശ്രീകൃഷണ കോളജും മുന്നേറുന്നു.ഒന്നാംസ്ഥാനം നേടിയവര്‍: 10,000 മീറ്റര്‍ ആണ്: ജെ ബിജയ് (ഗവ. വിക്ടോറിയ കോളജ്) പെ ണ്: എം ഡി താര (മേഴ്സി കോളജ്),1500 മീറ്റര്‍ പെണ്: പി യു ചിത്ര (വിടിബി, ശ്രീകൃഷ്ണപുരം), ആണ്: അമല്‍ തോമസ് (ഗവ. കോളജ് കോടഞ്ചേരി),ഡിസ്്കസ് ത്രോ പെണ്: റീമ നാഥ് (വിമല കോളജ് തൃശൂര്‍). പോള്‍വാള്‍ട്ട് പെണ്: മെല്‍ബി ടി മാനുവല്‍ (വിമല കോളജ് തൃശൂര്‍), ഷോട്ട്പുട്ട് പെണ്: ടി അനുശ്രീ (വിമല കോളജ് തൃശൂ ര്‍),100 മീറ്റര്‍ ആണ്: കെ പി അശ്വിന് (ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍).ഡിസ്കസ് ത്രോ ആണ്: മുഹമ്മദ് ഫാസില്‍ (ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട).
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT