കാലാവസ്ഥാ വ്യതിയാനം; മോദി -ഒബാമ ചര്‍ച്ച

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇന്തോ-പസഫിക് മേഖലകള്‍ തമ്മിലുള്ള നയതന്ത്ര-സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ദി ഹിന്ദുവിനു നല്‍കിയ അഭിമുഖത്തില്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.
Next Story

RELATED STORIES

Share it