കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
BY fousiya sidheek11 May 2017 6:49 AM GMT
fousiya sidheek11 May 2017 6:49 AM GMT
താമരശ്ശേരി: കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ യായിരുന്നു സംഭവം. മരങ്ങള്‍ മുറിഞ്ഞുവീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നു. നൂറാംതോട് പാട്ടരാട് മച്ചുകുഴി സെബാസ്റ്റ്യന്‍, വളനാംകുഴി സണ്ണി എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊട്ടന്പുറായില് രാജന്, കരോട്ടുമലയില്‍ ഉണ്ണി, തൊഴുവത്തും തറയില്‍ ബേബി വെമ്പിള്ളില്‍ മാത്യു എന്നിവരുടെ റബര്‍ ഉള്‍പെടെയുള്ള കാര്‍ഷിക വിളകള്‍ ശക്തമായ കാറ്റില്‍ നശിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT