കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യാത്രക്കാര്‍ക്ക് പരിക്ക്
BY Sumeera SMR3 Jun 2016 7:07 AM GMT
Sumeera SMR3 Jun 2016 7:07 AM GMT
പന്തളം: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആറോടെ മണിയോടെ പന്തളം ജങ്ഷനിലായിരുന്നു സംഭവം. അടൂര്‍ കടമ്പനാട് നോര്‍ത്തില്‍ പ്രദീപ് ഭവനില്‍ പ്രദീപ് കെ വിയും ഭാര്യയും സഞ്ചരിച്ച വാഗണര്‍ കാറാണ് പന്തളം ജങ്ഷനില്‍വച്ച് കടയ്ക്കാട്ട് നിന്ന് മല്‍സ്യം കയറ്റിവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞ് മല്‍സ്യം റോഡില്‍ ചിതറി. മുതുക്കാട് വിടലക്കാട് വെട്ടിവിളയില്‍ സുജിന്‍ ആണ് പിക്കപ്പ് വാന്‍ ഓടിച്ചിരുന്നത്. സിഗ്നല്‍ ലൈറ്റ് ശ്രദ്ധിക്കാതെ പിക്കപ്പ് വാന്‍ അമിത വേഗത്തിലാണ് ഓടിച്ചത്.
പ്രദീപും ഭാര്യയും അടൂരില്‍ നിന്നു അമൃതാ ആശുപത്രയില്‍ ചികില്‍സയ്ക്കായി പോവുകയായിരുന്നു. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതംമൂലം കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പോലിസ് അനന്തരനടപടി സ്വീകരിച്ചു.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT