കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
X
Two children die of suffocation in locked car at Gurgaonഗൂര്‍ഗാവ്: രണ്ടും നാലും വയസുള്ള സഹോദരങ്ങള്‍ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. കടര്‍പൂര്‍ വില്ലേജിലാണ് സംഭവം. ഹിമാഷി,റിതിക എന്നീ കുട്ടികളാണ് വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സെഡാന്‍ കാറില്‍ കുടുങ്ങിയത്. ശ്വാസംമുട്ടിയ കുട്ടികള്‍ ബോധരഹിതരാകുകയായരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാര്‍ വൈകീട്ട് ഇവരെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
എസ്.ബി
Next Story

RELATED STORIES

Share it