കാര്‍ നദിയില്‍ വീണ് അഞ്ചു പേര്‍ മരിച്ചു

കാക്കിനട: ആന്ധ്രപ്രദേശില്‍ കാര്‍ നദിയിലേക്കു മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. ഒരാളെ കാണാതായി. കൊപ്പട സത്യരാജ് (70), ഭാര്യ ധനലക്ഷ്മി (64), പാര്‍വതി (40), റിഷിത (7), അഷിത (5) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പവന്‍ കുമാറിനെ കണ്ടെത്താനായിട്ടില്ല. പുതുച്ചേരിയിലെ യാനത്തിലേക്കു പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട കാര്‍.
Next Story

RELATED STORIES

Share it