Flash News

കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു, സൈറ വസീം അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞു, സൈറ വസീം അത്ഭുതകരമായി രക്ഷപ്പെട്ടു
X


ശ്രീനഗര്‍ : ആമിര്‍ഖാന്റെ ദംഗല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രശസ്തയായ കശ്മീരി പെണ്‍കുട്ടി സൈറ വസീം കാറപകടത്തില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ടു. സൈറ സഞ്ചരിച്ചിരുന്ന കാര്‍ ദാല്‍ തടാകത്തിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികള്‍ ഓടിയെത്തി സൈറയെയും കൂടെയുണ്ടായിരുന്നയാളെയും രക്ഷപ്പെടുത്തി. സൈറയ്ക്
നേരിയ പരിക്കുകളേയുള്ളൂവെങ്കിലും കൂടെയുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കു പറ്റി.
Next Story

RELATED STORIES

Share it