കാര്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു
BY Sumeera SMR24 May 2016 4:54 AM GMT
Sumeera SMR24 May 2016 4:54 AM GMT
കാസര്‍കോട്: കാര്‍ തടഞ്ഞ് ദമ്പതികളെ മാരകായുധങ്ങളുമായി അക്രമിച്ചു. പ്രവാസി ചേരങ്കൈ കടപ്പുറത്തെ സി എം അബ്ദുല്ല (40), ഭാര്യ ഫര്വിന (35) എന്നിവരെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം വച്ചാണ് അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ നിതേഷ്, സന്തോഷ്, വിപിന്‍ തുടങ്ങി ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം വച്ചാണ് അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ നിതേഷ്, സന്തോഷ്, വിപിന്‍ തുടങ്ങി ഏഴ് പേര്‍ക്കെതിരെ കേസെടുത്തു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT