കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം ഷമിക്കു പരിക്ക്
BY sruthi srt25 March 2018 6:57 AM GMT
X
sruthi srt25 March 2018 6:57 AM GMT
ന്യൂഡല്‍ഹി: ഡെറാഡൂണ്‍-ഡല്‍ഹി പാതയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു പരിക്ക്. ഷമിയെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് പരുക്കേറ്റത്. തലയില്‍ തുന്നലുമുണ്ട്.
ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ മുഹമ്മദ് ഷമി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഹസിന്‍ ജഹാന്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT