Flash News

കാര്‍ ടിപ്പറിലിടിച്ച് ഗര്‍ഭിണിയടക്കം മൂന്നു മലപ്പുറം സ്വദേശികള്‍ മരിച്ചു

കാര്‍ ടിപ്പറിലിടിച്ച് ഗര്‍ഭിണിയടക്കം മൂന്നു  മലപ്പുറം സ്വദേശികള്‍ മരിച്ചു
X


തൃശൂര്‍ : പെരുമ്പിലാവില്‍ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം 3 പേര്‍ മരിച്ചു.6 മാസം ഗര്‍ഭിണിയടക്കം 2 സ്ത്രീകളും കുട്ടിയുമാണ് മരിച്ചത്.  പെരുമ്പിലാവിലെ സ്വകാര്യ  ആശുപത്രിക്കുസമീപം ഇന്നോവ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 5 പേരെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍  2 പേരുടെ നില ഗുരുതരമാണ്.

ഇവര്‍ ചമ്രവട്ടം സ്വദേശികളാണ് എന്നാണ് സൂചന.

Next Story

RELATED STORIES

Share it