കാര്‍ത്തിയെ ഉന്നംവെക്കുന്നത് തന്റെ മകനായത് കൊണ്ടെന്ന് പി ചിദംബരം
BY sdq Kappan6 March 2016 12:21 PM GMT
X
sdq Kappan6 March 2016 12:21 PM GMT
ന്യൂഡല്‍ഹി: തന്റെ മകന് കാര്‍ത്തിയെ എതിരാളികള്‍ ഉന്നംവെക്കാന്‍ അവന് തന്റെ മകനായത് കൊണ്ടു മാത്രമാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. യഥാര്‍ത്ഥത്തില്‍ എതിരാളികള്‍ തന്നെയാണ് ലക്ഷ്യംവെക്കുന്നത്.
വെളിപ്പെടുത്താത്ത ഒരു സമ്പാദ്യം തനിക്കില്ലെന്നും ചിദംബരം പറഞ്ഞു.
കാര്‍ത്തി ചിദംബരത്തിന് പലരാജ്യങ്ങളിലായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കണക്കില്‍പെടാത്ത നിക്ഷേപം ഉണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ചിദംബരം.
കാര്‍ത്തിക്ക് കണക്കില്‍പെടാത്ത സ്വത്തുണ്ടെങ്കില്‍ അതു സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT