കാര്‍ത്തികേയന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്

തിരുവനന്തപുരം: നിയമസഭാ സ്പീക്കറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്‍ മരിച്ചിട്ട് ഇന്ന് ഒരുവര്‍ഷം. നിയമസഭയില്‍ ദീര്‍ഘകാലം അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന അരുവിക്കര മണ്ഡലത്തിലും കെപിസിസി ആസ്ഥാനത്തും അനുസ്മരണ പരിപാടികള്‍ നടക്കും. രാവിലെ ഒമ്പതിന് ഇന്ദിര ഭവനില്‍ കാര്‍ത്തികേയന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it