കാരപ്പറമ്പില്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ചു
BY Sumeera SMR17 April 2016 4:39 AM GMT
Sumeera SMR17 April 2016 4:39 AM GMT
കോഴിക്കോട്: കാരപ്പറമ്പില്‍ വര്‍ക്ക് ഷോപ്പിനു തീപിടിച്ചു. ഹോമിയോ ആശുപത്രിയ്ക്കു സമീപത്തെ പ്രവീണിന്റെ ഉടമസ്തയിലുള്ള പ്രജേഷ് വര്‍ക്ക് ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. സമീപത്തെ മാലിന്യകൂമ്പാരത്തില്‍ നിന്നാണ് വര്‍ക്ക് ഷോപ്പിലേക്ക് തീ പടര്‍ന്നതെന്ന് കരുതുന്നു. തീപടര്‍ന്ന ഉടനെ നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളമാട്കുന്ന് ഫയര്‍ഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT