Alappuzha local

കായംകുളത്ത് മാലിന്യം കുന്നുകൂടുന്നു

കായംകുളം: കായംകുളം പട്ടണത്തില്‍ മാലിന്യം കുന്നു കൂടുന്നു. ടൗണിലെ പ്രധാന കവലയായ പ്രതാംഗമൂട് ജങ്ഷനിലാണ് ഏറ്റവും കൂടുതല്‍ മാലിന്യം. കഴിഞ്ഞ ഒരു മാസമായി ഇ വിടെ കുന്നുകൂടി കിടക്കുന്ന മാ ലിന്യം നീക്കം ചെയ്യാന്‍ കായംകുളം മുനിസിപ്പാലിറ്റി ഹെ ല്‍ത്ത് വിഭാഗം ശ്രമിക്കുന്നില്ലെന്ന് നാട്ടു കാര്‍ ആരോപിക്കു ന്നു. എംഎസ്എം ഹൈസ് കൂള്‍, പികെകെ ഹൈ സ്‌കൂള്‍, പി കെകെ. ബിഎഡ് സെന്റര്‍, കായംകുളം ഫയര്‍‌സ്റ്റേഷന്‍, കായംകുളത്തെ പ്രസിദ്ധമായ പുത്ത ന്‍തെരുവ് മുസ്‌ലിം ജമാഅത്ത് പള്ളി, മറ്റ് നിരവധി ട്യൂ ട്ടോറിയല്‍ കോളേജുകള്‍ ഇതിനടുത്തായി സ്ഥിതിചെയ്യുന്നു. മാലിന്യം നീക്കം ചെയ്യാതെ കിടന്നാല്‍ പല സാംക്രമികരോഗങ്ങള്‍ പിടിപെടാന്‍ ഇടയാകുമെന്നും ഇതിന് ശാശ്വതപരിഹ ാരം കാണാന്‍ മുനിസിപ്പല്‍ അ ധികാരികള്‍ മുന്നോട്ട് വരണമെ ന്ന് വിവിധ സംഘടനാ നേതാക്കള്‍ അധികാരികളോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it